ഫാദേഴ്‌സ് ഡേയുടെ ഭാഗമായി വണ്ടര്‍ലാ ഹോളിഡേയ്‌സ് ജൂണ്‍ 18ലെ സന്ദര്‍ശകര്‍ക്ക് 2+1 ഓഫര്‍ പ്രഖ്യാപിച്ചു. വണ്ടര്‍ലായുടെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മൂന്നു ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകളുടെ മാത്രം പണം നല്‍കിയാല്‍ മതിയാകും. 18ന് വണ്ടര്‍ലായുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകളില്‍ ഈ ഓഫര്‍ ലഭ്യമാകും.